ഗെയില്‍ ഓംവേദ് അന്തരിച്ചു; വിടപറഞ്ഞത് ബ്രാഹ്മണേതര ബഹുജനപ്രസ്ഥാനങ്ങളെ കുറിച്ച് പഠനം നടത്തിയ ഗവേഷക
ഇന്ത്യയിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സജീവമായിരുന്ന ഗെയില്‍ ഓംവേദ് മഹാത്മാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ദളിത്, ജാതിവിരുദ്ധ പ്രസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നത്